ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി സി.സി തമ്പി അറസ്റ്റില്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഹോളിഡേ ഗ്രൂപ്പിന്റെ ചെയര്‍മാനായ സി.സി തമ്പിയെ എന്‍...
ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി സി.സി തമ്പി അറസ്റ്റില്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഹോളിഡേ ഗ്രൂപ്പിന്റെ ചെയര്‍മാനായ സി.സി തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ആയിരം കോടിയോളം രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍.
നേരത്തെ റോബര്‍ട്ട് വദ്രയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. വിദേശത്ത് ഇയാള്‍ മുഖേനയാണ് വദ്ര സ്ഥലം വാങ്ങിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.
ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.
Keywords: E.D, Businessman, C.C Thampi, Arrest

COMMENTS