തിരുവനന്തപുരം: ഡിവൈഎഫ്‌ഐ വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇടതു മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖല ക...
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
ഇടതു മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവേയാണ് വെട്ടേറ്റത്.
നിതിനെ വെട്ടിയ സുമേഷ് എന്നയാളെ പൊലീസ് പിടികൂടി. പരിക്കേറ്റ നിതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുമേഷിനെ ചോദ്യംചെയ്തു വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
Keywords: Crime, Nitin, DYFI, Sumesh
COMMENTS