മുംബൈ: തന്റെ സിനിമ ഛപാക്കിനേറ്റ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് നടി ദീപിക പദുകോണ്‍. ജെ.എന്‍.യു സംഭവവുമായി ബന്ധപ്പെട്ട് ജെ.എന്‍.യു കാമ്പ...
മുംബൈ: തന്റെ സിനിമ ഛപാക്കിനേറ്റ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് നടി ദീപിക പദുകോണ്‍. ജെ.എന്‍.യു സംഭവവുമായി ബന്ധപ്പെട്ട് ജെ.എന്‍.യു കാമ്പസില്‍ എത്തിയ കാരണത്താല്‍ ദീപികയ്ക്ക് സൈബര്‍ ആക്രമണം നേരിടേണ്ടിവന്നിരുന്നു.
ഇപ്പോള്‍ ഐ.എം.ഡി.ബിയില്‍ ഛാപാക്കിന്റെ റേറ്റിങ്ങ് കുറഞ്ഞതിനെക്കുറിച്ച് പ്രതികരിച്ചാണ് അവര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴും അവര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
സിനിമയുടെ റേറ്റിങ്ങ് പത്തില്‍ 4.6 ആയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഐ.എം.ഡി.ബിയില്‍ റേറ്റിങ് മാറ്റാം പക്ഷേ, തന്റെ മനസ്സ് മാറ്റാനാവില്ലെന്നായിരുന്നു ദീപികയുടെ പ്രതികരണം. ഇതേ തുടര്‍ന്ന് ദീപികയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രശംസാപ്രവാഹമാണുള്ളത്.
Keywords: Actress Deepika Padukone, Rating, Cyber attack, J.N.U

COMMENTS