മുംബൈ: നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യയ്‌ക്കെതിരെ ലൈംഗികാരോപണവുമായി നൃത്തസംവിധായക. മുപ്പത്തിമൂന്നുകാരിയായ നൃത്തസംവിധായക ഇയാള്‍ക്കെതിരെ മഹാര...
മുംബൈ: നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യയ്‌ക്കെതിരെ ലൈംഗികാരോപണവുമായി നൃത്തസംവിധായക. മുപ്പത്തിമൂന്നുകാരിയായ നൃത്തസംവിധായക ഇയാള്‍ക്കെതിരെ മഹാരാഷ്ട്ര വനിതാ കമ്മീഷനിലും അമ്പോളി പൊലീസ് സ്റ്റേഷയിലും പരാതി നല്‍കി.
ഇയാള്‍ മാനസികമായും പീഡിപ്പിക്കുകയാണെന്നും ജോലിചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും അശ്ലീല വീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിക്കുന്നുയെന്നും അവര്‍ പരാതിയില്‍ പറയുന്നു.
ഇന്ത്യന്‍ ഫിലിം ആന്റ് ടെലിവിഷന്‍ കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറികൂടിയായ ആചാര്യയ്‌ക്കെതിരെ നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നടി തനുശ്രീ ദത്ത തനിക്കെതിരെ അപവാദപ്രചരണം നടത്തുന്നു എന്നാരോപിച്ച് ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
Keywords: Choreographer, Ganesh Acharya, Complaint

COMMENTS