ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങള്‍ നിലവില്‍ വ...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങള്‍ നിലവില്‍ വന്നതായി കേന്ദ്ര ആഭ്യന്ത മന്ത്രാലയം വിജ്ഞാപനം ഇറക്കി. ജനുവരി 10 മുതല്‍ നിലവില്‍ വന്നതായാണ് വിജ്ഞാപനം.
ഈ നിയമവുമായി ബന്ധപ്പെട്ട് രാജ്യം മുഴുവന്‍ വിവാദങ്ങളും പ്രതിഷേധങ്ങളും ആക്രമങ്ങളും നിലനില്‍ക്കുന്ന അവസ്ഥയിലാണ് മോഡി സര്‍ക്കാരിന്റെ നടപടി. ഈ നിയമത്തിനെതിരെ നിരവധി ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഗവണ്‍മെന്റിന്റെ നടപടിയെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ ഈ നിയമത്തിനെതിരെ സുപ്രീംകോടതിയുടെ സ്‌റ്റേ ഇല്ലാത്തതിനാല്‍ മുന്നോട്ടുപോകാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
Keywords: Citizenship act, Modi government, Supreme court, 10th January

COMMENTS