ബംഗളൂരു: ചന്ദ്രയാന്‍ - 3 ന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ വ്യക്തമാക്കി. ചന്ദ്രയാന്‍ - 3 യുടെ...
ബംഗളൂരു: ചന്ദ്രയാന്‍ - 3 ന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ വ്യക്തമാക്കി. ചന്ദ്രയാന്‍ - 3 യുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.എസ്.ആര്‍.ഒയുടെ ബഹിരാകാശത്തേക്ക് ആളുകളെ അയയ്ക്കുന്ന പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
ഇതിനായി നാലുപേരെ തെരഞ്ഞെടുത്തതായും അദ്ദേഹം വ്യക്തമാക്കി. ഏഴു ദിവസം ആളുകളെ ബഹിരാകാശത്ത് താമസിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രയാന്‍ -2 വിജയമായിരുന്നെന്നും എന്നാല്‍ വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതില്‍ പരാജയപ്പെട്ടന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ രണ്ടാമത്തെ ബഹിരാകാശ കേന്ദ്രത്തിനായി തൂത്തുക്കുടിയില്‍ 2300 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതായും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വ്യക്തമാക്കി.
Keywords: Chandrayan -3, ISRO, Chairman, Gaganyan

COMMENTS