ന്യൂഡല്‍ഹി: ജനുവരി 31 നും ഫെബ്രുവരി ഒന്നിനും ബാങ്കിടപാടുകള്‍ തടസ്സപ്പെടും. വേതന പരിഷ്‌കരണം ആവശ്യപ്പെട്ട് തെഴിലാളികള്‍ പണിമുടക്ക് നടത്തുന്...
ന്യൂഡല്‍ഹി: ജനുവരി 31 നും ഫെബ്രുവരി ഒന്നിനും ബാങ്കിടപാടുകള്‍ തടസ്സപ്പെടും. വേതന പരിഷ്‌കരണം ആവശ്യപ്പെട്ട് തെഴിലാളികള്‍ പണിമുടക്ക് നടത്തുന്നതിനാലാണ് ബാങ്കിടപാടുകള്‍ തടസ്സപ്പെടുന്നത്.
ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ സാമ്പത്തിക സര്‍വെ അവതരിപ്പിക്കുന്ന ജനുവരി 31 നും ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിനും ബാങ്ക് തൊഴിലാളികള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Keywords: Bank strike, Employees, Intrrupt, Transactions

COMMENTS