കോട്ടയം: കോട്ടയത്ത് മുത്തൂറ്റ് ശാഖയിലെ വനിതാ ജീവനക്കാര്‍ക്ക് നേരെ ചീമുട്ടയേറ്. വെള്ളിയാഴ്ച രാവിലെ ബാങ്ക് തുറക്കാനായി എത്തിയ വനിതാ ജീവനക്ക...
കോട്ടയം: കോട്ടയത്ത് മുത്തൂറ്റ് ശാഖയിലെ വനിതാ ജീവനക്കാര്‍ക്ക് നേരെ ചീമുട്ടയേറ്. വെള്ളിയാഴ്ച രാവിലെ ബാങ്ക് തുറക്കാനായി എത്തിയ വനിതാ ജീവനക്കാരെ ഒരു സംഘം ആളുകള്‍ വളഞ്ഞുവച്ച് മുട്ടയെറിയുകയായിരുന്നു.
കോട്ടയം ടൗണിലെ രണ്ടു ബ്രാഞ്ചുകളിലും ഇല്ലിക്കലിലെ ഒരു ബ്രാഞ്ചിലുമാണ് ഇത്തരത്തില്‍ ആക്രമണം നടന്നത്. ആക്രമണത്തിനു പിന്നില്‍ സി.ഐ.ടി.യു പ്രവര്‍ത്തകരാണെന്ന് ജീവനക്കാര്‍ ആരോപിച്ചു. ജീവനക്കാര്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
Keywords: Kottayam, Muthoot, CITU, Attack

COMMENTS