കോട്ടയം: നടി ഭാമയും അരുണും വിവാഹിതരായി. കോട്ടയത്തെ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ...
കോട്ടയം: നടി ഭാമയും അരുണും വിവാഹിതരായി. കോട്ടയത്തെ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
ചെന്നിത്തല സ്വദേശിയായ അരുണ്‍ ദുബായില്‍ ബിസിനസ് നടത്തുകയാണ്. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുണ്‍.
നടനും എം.പിയുമായ സുരേഷ് ഗോപി, നടന് വിനു മോഹന്‍, ഭാര്യ വിദ്യ, നടി മിയ തുടങ്ങി അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
Keywords: Actress Bhama, Arun, Marriage, Kottayam

COMMENTS