പത്തനംതിട്ട: കഴിഞ്ഞ മണ്ഡലകാലത്തെ ശബരിമല വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ...
പത്തനംതിട്ട: കഴിഞ്ഞ മണ്ഡലകാലത്തെ ശബരിമല വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. കഴിഞ്ഞ പ്രാവശ്യം ശബരിമല യുവതീ പ്രവേശന വിഷയം കലുഷിതമായത് മുഖ്യമന്ത്രിയുടെ പിടിവാശി കാരണമാണെന്ന് പദ്മകുമാര്‍ വ്യക്തമാക്കി.
സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ നടന്ന സംഘടനാ ചര്‍ച്ചയിലാണ് പദ്മകുമാര്‍ മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചത്. യുവതീ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വന്നതിനു ശേഷം താന്‍ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നതായും പ്രത്യാഘാതങ്ങള്‍ വരുമെന്നതിനാല്‍ ധൃതിപിടിച്ചുള്ള നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
മാസപൂജാക്കാലത്തു മാത്രം യുവതീപ്രവേശനം ആലോചിക്കണമെന്ന് അഭിപ്രായപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രി ഇതെല്ലാം തള്ളുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Sabarimala, Pinarayi Vijayan, A.Pamakumar, C.P.M

COMMENTS