ലക്‌നൗ: രാജ്യത്ത് നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലക്‌നൗവില്‍ നടന്ന ...
ലക്‌നൗ: രാജ്യത്ത് നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലക്‌നൗവില്‍ നടന്ന ബി.ജെ.പിയുടെ റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് അമിത് ഷാ പൗരത്വ നിയമം പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാമെന്നും വ്യക്തമാക്കിയത്.
പ്രതിപക്ഷം യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ വോട്ടിനുവേണ്ടിയാണ് പ്രതിഷേധിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ഭീഷണിയെ ഭയപ്പെടുന്നില്ലെന്നും ഇത്തരം ഭീഷണികള്‍ നേരത്തെ കണ്ടിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Amith Shah, CAA, B.J.P, Not withdraw

COMMENTS