കൊച്ചി: തങ്ങള്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ആവര്‍ത്തിച്ച് കോഴിക്കോട് യു.എ.പിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും. കോടതിയില്‍ ഹാജരാക്കിയതിന...
കൊച്ചി: തങ്ങള്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ആവര്‍ത്തിച്ച് കോഴിക്കോട് യു.എ.പിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും. കോടതിയില്‍ ഹാജരാക്കിയതിനു ശേഷം പുറത്തുകൊണ്ടുവരുമ്പോഴാണ് ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
തങ്ങള്‍ മാവോയിസ്റ്റുകളല്ലെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ബൂത്ത് ഏജന്റുമാരായിരുന്നെന്നും അവര്‍ പറഞ്ഞു. സി.പി.എമ്മിനുവേണ്ടി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും തങ്ങള്‍ മാവോയിസ്റ്റുകളാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കില്‍ തെളിവുകള്‍ പുറത്തുവിടണമെന്നും അവര്‍ പ്രതികരിച്ചു.
ഫെബ്രുവരി 14 വരെ റിമാന്‍ഡിലായ ഇവരെ തൃശൂരിലെ അതി സുരക്ഷാ ജയിലിലേക്ക് മാറ്റും. ഇവരുടെ കസ്റ്റഡി അപേക്ഷ നാളെ എന്‍.ഐ.എ കോടതി പരിഗണിക്കും.
Keywords: Alan & Thaha, U.A.P.A, C.P.M, Mavoist, Chief minister

COMMENTS