ബാഗ്ദാദ് : ഇറാഖിൽ തലസ്ഥാനമായ ബാഗ്ദാദിനു വടക്കുള്ള അൽ ബലദ് വ്യോമ താവളത്തിലേക്ക് റോക്കറ്റ് ആക്രമണം. തുടരെ നാല് റോക്കറ്റുകളാണ് താവളത്തിൽ...
ബാഗ്ദാദ് : ഇറാഖിൽ തലസ്ഥാനമായ ബാഗ്ദാദിനു വടക്കുള്ള അൽ ബലദ് വ്യോമ താവളത്തിലേക്ക് റോക്കറ്റ് ആക്രമണം.
തുടരെ നാല് റോക്കറ്റുകളാണ് താവളത്തിൽ പതിച്ചത്. നാല് ഇറാഖി വൈമാനികർക്ക് പരിക്കുണ്ട് എന്നാണ് പ്രാഥമിക വിവരം.
അമേരിക്കൻ സേന ഉപയോഗിച്ചിരുന്ന താവളമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ ഈ താവളത്തിൽ മിസൈലാക്രമണം നടത്തിയതിനെ തുടർന്ന് അമേരിക്കൻ സൈനികർ താവളം വിട്ടുപോയിരുന്നു.
തുടർ ആക്രമണങ്ങൾ ഭയന്ന് അമേരിക്കൻ സേന വിട്ടു പോയതിനെ തുടർന്ന് ഇന്ന് ഈ താവളത്തിൽ ഇപ്പോൾ ഇറാഖി വ്യോമസേനാംഗങ്ങളും സൈനികരും മാത്രമാണുള്ളത്.
അമേരിക്കൻ സൈനികരെയും പൗരന്മാരെയും ഉന്നമിട്ട് നിരന്തരമായി ബാഗ്ദാദിലും പ്രാന്തത്തിലുമുള്ള വ്യോമതാവളങ്ങളിലും നയതന്ത്ര ഉദ്യോഗസ്ഥർ താമസിക്കുന്ന മേഖലകളിലും ആക്രമണങ്ങൾ തുടരുകയാണ്.
ഇതേസമയം ഇറാൻ-ഇറാഖ് ബന്ധം വഷളാക്കുന്നതിന് ബോധപൂർവം സൃഷ്ടിച്ചതാണ് ഇപ്പോഴത്തെ റോക്കറ്റാക്രമണം എന്നും സംശയം ബലപ്പെട്ടിട്ടുണ്ട്.
Key words: Al Anbar, Airbase, Iraq, Rockets, Iraq, America

COMMENTS