തിരുവനന്തപുരം: പഴയകാല ചലച്ചിത്ര നടി ജമീല മാലിക് (72) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തുവച്ചായിരുന്നു അന്...
തിരുവനന്തപുരം: പഴയകാല ചലച്ചിത്ര നടി ജമീല മാലിക് (72) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം. മലയാളത്തില്‍ നിന്ന് ആദ്യമായി പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച നടിയാണ് ജമീല മാലിക്.
നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച ജമീല റേഡിയോയില്‍ നാടകരചയിതാവ് ആയിരുന്നു. നിരവധി ഹിന്ദി സിനിമകള്‍ക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. വിന്‍സെന്റ്, അടൂര്‍ ഭാസി, പ്രേംനസീര്‍, രാഘവന്‍ എന്നിവരോടൊപ്പം അഭിനയിച്ചുള്ള ജമീലയുടെ ആദ്യ സിനിമ റാഗിങ് ആണ്.
നദിയെ നേടി വന്ന കടല്‍ എന്ന ചിത്രത്തില്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോടൊപ്പം അഭിനയിച്ചിട്ടുള്ള അവര്‍ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Keywords: Actress Jameela Malik, Passed away, Pune Film institute, 50 cinema

COMMENTS