കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപ് വീണ്ടും ഹര്‍ജിയുമായി കോടതിയില്‍. സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ദ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപ് വീണ്ടും ഹര്‍ജിയുമായി കോടതിയില്‍. സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് വിചാരണ കോടതിയെ വീണ്ടും സമീപിച്ചിരിക്കുന്നത്.
കേസിലെ സുപ്രധാന തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും അതിന്റെ ഫലം ലഭിക്കുന്നതുവരെ സാക്ഷിവിസ്താരം നിര്‍ത്തിവയ്ക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം.
നേരത്തെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. അതിനു ശേഷം കോടതി കേസിലെ പ്രതികളെ മുഴുവന്‍ വിളിപ്പിച്ച് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയും അവര്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. ഇതിനും പിന്നാലെ കേസ് വിചാരണയിലേക്ക് കടക്കുമ്പോഴുള്ള ദിലീപിന്റെ നടപടി ശ്രദ്ധേയമാണ്.
Keywords: Actress attacked case, Dileep, Court

COMMENTS