കൊച്ചി: നടിയെ ആക്രമിച്ച കേസിലെ 12 പ്രതികള്‍ക്കുമെതിരെ കുറ്റം ചുമത്തി. കൊച്ചിയിലെ പ്രത്യേക കോടതിയാണ് നടന്‍ ദിലീപടക്കമുള്ള 12 പ്രതികള്‍ക്ക...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ 12 പ്രതികള്‍ക്കുമെതിരെ കുറ്റം ചുമത്തി. കൊച്ചിയിലെ പ്രത്യേക കോടതിയാണ് നടന്‍ ദിലീപടക്കമുള്ള 12 പ്രതികള്‍ക്കുമെതിരെ കുറ്റം ചുമത്തിയത്. എല്ലാ പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.
ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ എല്ലാ പ്രതികളും കുറ്റം നിഷേധിച്ചു. കേസിന്റെ വിചാരണ ജനുവരി 28 ന് ആരംഭിക്കും.
ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശമുണ്ട് . അതിനാല്‍ താമസിയാതെ വിചാരണ പൂര്‍ത്തിയാക്കാനാണ് സാധ്യത.
Keywords: Actress, Court, 12, Dileep
COMMENTS