ബെയ്ജിങ്: ചൈനയില്‍ റോഡില്‍ രൂപപ്പെട്ട വന്‍ ഗര്‍ത്തത്തില്‍ ബസ് മറിഞ്ഞ് വഴിയാത്രക്കാര്‍ ഉള്‍പ്പടെ ആറു മരണം. പത്തിലേറെപ്പേരെ കാണാതായി. നിരവധ...
ബെയ്ജിങ്: ചൈനയില്‍ റോഡില്‍ രൂപപ്പെട്ട വന്‍ ഗര്‍ത്തത്തില്‍ ബസ് മറിഞ്ഞ് വഴിയാത്രക്കാര്‍ ഉള്‍പ്പടെ ആറു മരണം. പത്തിലേറെപ്പേരെ കാണാതായി. നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൈനയിലെ ഷിനിങ്ങിലെ ഒരു ആശുപത്രിക്കു പുറത്തുള്ള ബസ് സ്റ്റോപ്പിലാണ് തിങ്കളാഴ്ച വമ്പന്‍ ഗര്‍ത്തം രൂപപ്പെട്ടത്. സ്റ്റോപ്പിലേക്ക് എത്തിയ ബസിനു മുന്നിലായി ഗര്‍ത്തം രൂപപ്പെടുകയായിരുന്നു.
ബസ് ഗര്‍ത്തത്തിലേക്കു വീഴുകയും സ്‌ഫോടനം ഉണ്ടാകുകയും ചെയ്തു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Keywords: China, Accident, Bus stop, Big hole

COMMENTS