തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരും മജിസ്‌ട്രേറ്റും തമ്മില്ലുള്ള കേസില്‍ നിന്ന് മജിസ്‌ട്രേറ്റ് പിന്മാറി. അഭിഭാഷകര്‍ക്കെതിരെയു...
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരും മജിസ്‌ട്രേറ്റും തമ്മില്ലുള്ള കേസില്‍ നിന്ന് മജിസ്‌ട്രേറ്റ് പിന്മാറി. അഭിഭാഷകര്‍ക്കെതിരെയുള്ള കേസില്‍ നിന്ന് മജിസ്‌ടേറ്റ് ദീപ മോഹനാണ് പിന്മാറിയത്.
മജിസ്‌ട്രേറ്റിനെ തടഞ്ഞു വച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരുന്നത്. ഇതിനെതിരെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളുകയായിരുന്നു.
പത്ത് അഭിഭാഷകര്‍ക്കെതിരെയാണ് മജിസ്‌ട്രേറ്റ് കേസ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ കേസില്‍ തുടര്‍നടപടികള്‍ക്ക് താത്പര്യമില്ലെന്ന് മജിസ്‌ട്രേറ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു.
Keywords: Court, Case, Magistrate, Withdraw

COMMENTS