തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. യാത്രക്കാരുടെ സീറ്റിനുള്ളില്‍ നിന്ന് രണ്ടു കിലോ സ്വര്‍ണ്ണം പിടികൂ...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. യാത്രക്കാരുടെ സീറ്റിനുള്ളില്‍ നിന്ന് രണ്ടു കിലോ സ്വര്‍ണ്ണം പിടികൂടി. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെ ക്രൈം എസ്.ഐ സഫീറിന്റെയും വനിതാ സുഹൃത്തിന്റെയും സീറ്റിനുള്ളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്കു വന്ന എമിറേറ്റ്സില്‍ വിമാനത്തില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. വിമാനത്തില്‍ സ്വര്‍ണ്ണം കടത്തുന്നുയെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സീറ്റിനുള്ളില്‍ നിന്നും സ്വര്‍ണ്ണം കണ്ടെത്തിയത്. എസ്.ഐയെയും കൂട്ടുകാരിയെയും വിശദമായി ചോദ്യംചെയ്തുവരികയാണ്.
Keywords: Thiruvananthapuram, Airport, S.I, Lady friend, Gold

COMMENTS