വര്‍ക്കല: ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്നു തുടക്കം. എണ്‍പത്തിയേഴാമത് തീര്‍ത്ഥാടനമാണിത്. ഇതിന്റെ ഭാഗമായുള്ള പദയാത്രകള്‍ ഇന്നലെ...
വര്‍ക്കല: ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്നു തുടക്കം. എണ്‍പത്തിയേഴാമത് തീര്‍ത്ഥാടനമാണിത്. ഇതിന്റെ ഭാഗമായുള്ള പദയാത്രകള്‍ ഇന്നലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ശിവഗിരിയില്‍ എത്തി.
രാവിലെ പത്തു മണിക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിപാടിക്ക് അധ്യക്ഷത വഹിക്കും. തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
നാളെ രാവിലെയാണ് തീര്‍ത്ഥാടന ഘോഷയാത്ര. ജനുവരി ഒന്നിന് തീര്‍ത്ഥാടനം അവസാനിക്കും.
തീര്‍ത്ഥാടനം കണക്കിലെടുത്ത് ഇന്നു മുതല്‍ ബുധനാഴ്ച വരെ കോട്ടയത്തിനും കൊച്ചുവേളിക്കുമിടയില്‍ ഓരോ പാസഞ്ചര്‍ ട്രെയിന്‍ സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തും.
Keywords: Sivgiri,

COMMENTS