വയനാട്: എഫ്.സി.സി മഠത്തില്‍ നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടിക്ക് താല്‍ക്കാലിമായി സ്റ്റേ. മാനന്തവാടി മുന്‍സിഫ് കോടതിയാണ...
വയനാട്: എഫ്.സി.സി മഠത്തില്‍ നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടിക്ക് താല്‍ക്കാലിമായി സ്റ്റേ. മാനന്തവാടി മുന്‍സിഫ് കോടതിയാണ് ഈ നടപടി താല്‍ക്കാലികമായി മരവിപ്പിച്ചത്. ജസ്റ്റീസ് ഫോര്‍ ലൂസി എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് നടപടി.
സഭയുടെ നിയമങ്ങള്‍ പാലിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് സിസ്റ്റര്‍ ലൂസിയെ സന്യാസ മഠം പുറത്താക്കിയത്. ഇതിനെതിരെ സിസ്റ്റര്‍ വത്തിക്കാനിലടക്കം അപ്പീല്‍ നല്‍കിയിരുന്നെങ്കിലും എല്ലാം തള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന് ജസ്റ്റീസ് ഫോര്‍ ലൂസി സംഘടന നടപടി റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: F.C.C, Sister Lucy, Court, Stay

COMMENTS