തിരുവനന്തപുരം: എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനിമുതല്‍ പുതിയ സംവിധാനം. ഒ.ടി.പി അനുസരിച്ചുള്ള പണം പിന്‍വലിക്കല്‍ രീതിയ...
തിരുവനന്തപുരം: എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനിമുതല്‍ പുതിയ സംവിധാനം. ഒ.ടി.പി അനുസരിച്ചുള്ള പണം പിന്‍വലിക്കല്‍ രീതിയാണ് വരുന്നത്. ജനുവരി ഒന്നു മുതല്‍ ഈ പുതിയ സംവിധാനം നിലവില്‍ വരും.
10,000 രൂപയില്‍ കൂടുതല്‍ രൂപ പിന്‍വലിക്കാനാണ് പുതിയ സംവിധാനം ഉപയോഗിക്കുന്നത്. പിന്‍വലിക്കേണ്ട തുക എ.ടി.എമ്മില്‍ രേഖപ്പെടുത്തുക തുടര്‍ന്ന് മുന്നോട്ടു പോകാനുള്ള നിര്‍ദ്ദേശം നല്‍കുക. അപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പരില്‍ ഒ.ടി.പി ലഭിക്കും.
തുടര്‍ന്ന് സ്‌ക്രീനില്‍ ഒ.ടി.പി നല്‍കേണ്ട ഭാഗത്ത് ടൈപ്പ് ചെയ്യുമ്പോള്‍ പണം ലഭ്യമാകും. രാത്രി എട്ടു മണി മുതല്‍ രാവിലെ എട്ടുമണി വരെയാണ് ഈ രീതിയില്‍ പണം പിന്‍വലിക്കേണ്ടത്.
Keywords: SBI, ATM, Jan.1, OTP, Withdrawal

COMMENTS