റിയാദ്: പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പു നടക്കുന്ന വിവാഹങ്ങള്‍ക്കെതിരെ സൗദി അറേബ്യ. 18 വയസ്സിനു മുന്‍പു നടക്കുന്ന വിവാഹങ്ങള്‍ക്കെതിരെ കര...
റിയാദ്: പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പു നടക്കുന്ന വിവാഹങ്ങള്‍ക്കെതിരെ സൗദി അറേബ്യ. 18 വയസ്സിനു മുന്‍പു നടക്കുന്ന വിവാഹങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സൗദി ഗവണ്‍മെന്റ് കോടതികളോടാവശ്യപ്പെട്ടു. സൗദി നീതി മന്ത്രി ഡോ.വലീദ് ബിന്‍ മുഹമ്മദാണ് ഈ ആവശ്യമുന്നയിച്ചത്.
ഇത്തരത്തിലുള്ള വിവാഹം നേരത്തെ സൗദി ഷൂറാ കൗണ്‍സിലും നിരോധിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം നടത്തിക്കൊടുക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഈ നിയമം ഒരുപോലെ ബാധകമാണ്.
Keywords: Saudi, Marriage, Below 18 years

COMMENTS