ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് 2018ല്‍ വന്ന വിധി അവസാന വാക്കല്ലെന്ന് സുപ്രീംകോടതി. ശബരിമല കയറാന്‍ അനുവദിക്കണമെന്നാവശ്...
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് 2018ല്‍ വന്ന വിധി അവസാന വാക്കല്ലെന്ന് സുപ്രീംകോടതി. ശബരിമല കയറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
ഈ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ ഇതേ ആവശ്യവുമായി രഹ്ന ഫാത്തിമയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ രണ്ടു ഹര്‍ജികളും കൂടി അടുത്ത ആഴ്ച കോടതി പരിഗണിക്കും. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
Keywords: Sabarimala, Supremecourt, Bindu Ammini, Next week

COMMENTS