ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ ഡോക്ടറെ ചുട്ടുകൊന്ന കേസിലെ പ്രതികളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കോടതി ഉത്തരവ്. തെലങ്കാന...
ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ ഡോക്ടറെ ചുട്ടുകൊന്ന കേസിലെ പ്രതികളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കോടതി ഉത്തരവ്. തെലങ്കാന ഹൈക്കോടതിയാണ് ഉത്തരവിട്ടത്.
ഈ കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, നവീന്‍, ശിവ, ചെന്ന കേശവുലു എന്നിവര്‍ കൊലപാതകം നടന്ന സ്ഥലത്തുവച്ചു തന്നെ ഡിസംബര്‍ ആറിന് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ഗാന്ധി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Thelangana, Encounter, Re postmortam, High court

COMMENTS