വയനാട്: രാജ്യത്തെ ഉള്ളി വില വര്‍ദ്ധനയെക്കുറിച്ചുള്ള ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി എം.പി. ...
വയനാട്: രാജ്യത്തെ ഉള്ളി വില വര്‍ദ്ധനയെക്കുറിച്ചുള്ള ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി എം.പി. ധനമന്ത്രി എന്താണ് കഴിക്കുന്നതെന്ന് ആരും ചോദിച്ചിട്ടില്ലെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരാനുള്ള കാരണമാണ് ധനമന്ത്രിയോട് ജനങ്ങള്‍ ചോദിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
സവാള, ഉള്ളി എന്നിവ കഴിക്കാത്ത കുടുംബത്തില്‍ നിന്നും വരുന്നതിനാല്‍ ഉള്ളി വിലവര്‍ദ്ധനയെക്കുറിച്ച് തനിക്കറിയില്ലെന്ന ധനമന്ത്രിയുടെ പാര്‍ലമെന്റിലെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നരേന്ദ്ര മോഡി സര്‍ക്കാര്‍ തകര്‍ത്തെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചു. കോണ്‍ഗ്രസ് നേതൃത്വയോഗത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിച്ചത്.
Keywords: Rahul Gandhi, Nirmmala Sitaraman, B.J.P Government

COMMENTS