ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വിദ്യാര്‍ത്ഥികളെയും മാധ്യമപ്രവര്‍ത്തകരെയും ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വിദ്യാര്‍ത്ഥികളെയും മാധ്യമപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുന്ന മോഡിസര്‍ക്കാര്‍ ഭീരുവാണെന്ന് പ്രിയങ്ക വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
യുവാക്കളെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും പൊതുജനത്തെ ഭയക്കുന്ന മോഡി സര്‍ക്കാര്‍ സ്വേഛാധിപത്യത്തിലൂടെ യുവാക്കളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ട്വിറ്ററില്‍ കുറിച്ചു.
Keywords: Priyanka Gandhi, Modi government, Twitter

COMMENTS