തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനെതിരെ സംസ്ഥാനത്ത് ഭരണ...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനെതിരെ സംസ്ഥാനത്ത്
ഭരണ - പ്രതിപക്ഷ കക്ഷികള്‍ നടത്തിയ സംയുക്ത പ്രതിഷേധത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
പ്രതിഷേധ സമരത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തതിനെ സ്വാഗതം ചെയ്ത അദ്ദേഹം നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് ബി.ജെ.പി ഇതര കക്ഷികള്‍ ഒന്നിക്കണം എന്ന അഭിപ്രായവും മുന്നോട്ടുവച്ചു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
പ്രതിഷേധിക്കുന്നവരെ അടിച്ചൊതുക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ഇത് കണ്ടില്ലെന്നു വയ്ക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Oommen Chandi, Citizenship, Central government

COMMENTS