തിരുവനന്തപുരം: കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ...
തിരുവനന്തപുരം: കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ചു സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാകില്ലെന്നും അതിനായുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതേതരത്വത്തെ ഹനിക്കുന്ന ഒരു നിയമത്തെയും അനുകൂലിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമം റദ്ദു ചെയ്ത് രാജ്യത്തെ ജനങ്ങളെ ഒറ്റക്കെട്ടായി കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി ഈ വിഷയത്തില്‍ കേരളം സ്വീകരിക്കുന്ന നിലപാടില്‍ ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്നും വ്യക്തമാക്കി.
Keywords: Niyamasabha, Citizenship act, Chief Minister

COMMENTS