ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പരിസമാപ്തിയിലേക്കെന്ന് സൂചന. കേസിലെ പ്രതികളെ അടുത്ത തിങ്കളാഴ്ച രാവിലെ അഞ്ചു മണിക്ക് മുന്‍പായി തൂക്കിലേറ്റാന്‍ സാ...
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പരിസമാപ്തിയിലേക്കെന്ന് സൂചന. കേസിലെ പ്രതികളെ അടുത്ത തിങ്കളാഴ്ച രാവിലെ അഞ്ചു മണിക്ക് മുന്‍പായി തൂക്കിലേറ്റാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ഈ കേസിലെ പ്രതികളില്‍ ഒരാളുടെ ദയാഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ പ്രതി വിനയ് ശര്‍മ്മയും തന്റെ അറിവോടെയല്ല ദയാഹര്‍ജി നല്‍കിയതെന്ന് രാഷ്ട്രപതിയെ അറിയിച്ചിരുന്നു.
കേസിലെ നാലു പ്രതികളും തിഹാര്‍ ജയിലിലാണ് ഇപ്പോഴുള്ളത്. ബിഹാറിലെ ബുക്സര്‍ ജയിലില്‍ 10 തൂക്കുകയറുകള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഡിസംബര്‍ 14 ന് മുന്‍പ് ഇവ നിര്‍മ്മിച്ചു നല്‍കാനാണ് നിര്‍ദ്ദേശമെന്ന് ബുക്സര്‍ ജയില്‍ സൂപ്രണ്ടും വ്യക്തമാക്കി. തെലുങ്കാനയില്‍ വനിതാ ഡോക്ടറെ ചുട്ടുകൊന്ന സംഭവത്തിനു സേഷം നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
Keywords: Nirbhaya, Bihar Jail, Ropes, Convicts

COMMENTS