വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് നിരവധിപ്പേരെ കാണാതായി. ന്യൂസിലന്‍ഡിലെ വൈറ്റ് ഐലന്‍ഡ് ദ്വീപിലാണ് അപകടമുണ്ടായത്...
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് നിരവധിപ്പേരെ കാണാതായി. ന്യൂസിലന്‍ഡിലെ വൈറ്റ് ഐലന്‍ഡ് ദ്വീപിലാണ് അപകടമുണ്ടായത്. അപകടമുണ്ടാകുമ്പോള്‍ നിരവധി വിനോദസഞ്ചാരികള്‍ സ്ഥലത്തുണ്ടായിരുന്നു.
സംഭവത്തില്‍ നിരവധിപ്പേരെ കാണാതായിട്ടുണ്ടെന്നും പരിക്കേറ്റവരെ തീരത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ വ്യക്തമാക്കി. ന്യൂസിലന്‍ഡില്‍ 70 ശതമാനത്തോളം അഗ്നിപര്‍വതങ്ങളും കടലിലാണുള്ളത്.
വൈറ്റ് ഐലന്‍ഡില്‍ അപകട സാധ്യത മുന്നില്‍ കണ്ട് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ച് ഇവിടെ എത്തിയവരാണ് അപകടത്തില്‍ പെട്ടത്. എത്രപേര്‍ അപകടത്തില്‍ പെട്ടു എന്നതിന് കൃത്യമായ കണക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: New- zeland, Volcano, Accident, Count

COMMENTS