ന്യൂഡല്‍ഹി: 2020 ലെ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്ക് നീക്കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. ഇതു സം...
ന്യൂഡല്‍ഹി: 2020 ലെ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്ക് നീക്കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ മന്ത്രാലയം പുറത്തിറക്കി. ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണ് നീക്കിയത്.
കഴിഞ്ഞ വര്‍ഷമാണ് പരീക്ഷാ ഹാളില്‍ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കിയത്. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിനു മുന്‍പു തന്നെ അനുമതി തേടണമെന്നും സര്‍ക്കുലറിലുണ്ട്.
Keywords: Neet examination, Burqa, Allowed, 2020

COMMENTS