തിരുവനന്തപുരം: കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന...
തിരുവനന്തപുരം: കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അലനും താഹയും സി.പി.എമ്മുകാരല്ലെന്നും രണ്ടുപേരും മാവോയിസ്റ്റുകളാണെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ അറസ്റ്റിലായപ്പോള്‍ ഇവര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.
അതിനെ സാധൂകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. ഇവരുടെ ജാമ്യ ഹര്‍ജി ജില്ലാക്കോടതിയും ഹൈക്കോടതിയും തള്ളുകയും ചെയ്തിരുന്നു.
Keywords: Chief minister, Mavoist, C.P.M, Evidence

COMMENTS