തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു. പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു. പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 15 വരെ ഇത്തരം പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടി ഉണ്ടാകില്ല.
ഇത്തരം പ്ലാസ്റ്റിക് വസ്തുക്കള്‍ കാരണം പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം മറികടക്കാനാണ് സര്‍ക്കാര്‍ നടപടി. പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് കവര്‍, പ്ലേറ്റ്, സ്‌ട്രോ, അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ ഗ്ലാസ് എന്നിവയ്ക്കാണ് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Keywords: Plastic, Banned, Kerala, Government

COMMENTS