ലഖ്നൗ: അയോധ്യയില്‍ മുസ്ലിം പള്ളിക്കായി സ്ഥലം കണ്ടെത്തി യു.പി സര്‍ക്കാര്‍. അയോധ്യയ്ക്ക് പുറത്ത് അഞ്ചിടത്താണ് പള്ളിക്കായി സര്‍ക്കാര്‍ സ്ഥല...
ലഖ്നൗ: അയോധ്യയില്‍ മുസ്ലിം പള്ളിക്കായി സ്ഥലം കണ്ടെത്തി യു.പി സര്‍ക്കാര്‍. അയോധ്യയ്ക്ക് പുറത്ത് അഞ്ചിടത്താണ് പള്ളിക്കായി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത്.
അയോധ്യയ്ക്ക് പുറത്ത് 15 മീറ്റര്‍ ചുറ്റളവില്‍ ദേശീയപാതയ്ക്ക് സമീപത്തായാണ് സ്ഥലം കണ്ടെത്തിയത്.
സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ പള്ളിക്കു പകരം ഭൂമി സ്വീകരിക്കില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി.
Keywords: Mosque, Ayodhya, Supreme court, U.P government

COMMENTS