സൗദി അറേബ്യ: സൗദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധ ശിക്ഷ, മൂന...
സൗദി അറേബ്യ: സൗദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധ ശിക്ഷ, മൂന്നു പേര്‍ക്ക് 24 വര്‍ഷം തടവ്. സൗദി കോടതിയുടേതാണ് വിധി.
2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൗദി കോണ്‍സുലേറ്റില്‍ വച്ച് ജമാല്‍ ഖഷോഗിയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി തുര്‍ക്കി ഏജന്റിനു കൈമാറുകയായിരുന്നതായി സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു.
Keywords: Saudi, Journalist, Court, Jamal Khashoggi

COMMENTS