ബംഗളൂരു: ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പരാജയം. 15 സീറ്റില്‍ 12 ഉം സ്വന്തമാക്കി ബി.ജെ.പി അധികാരം നിലനിര്‍ത്തി. ജെ.ഡി.എസിന് ഒരു സീ...
ബംഗളൂരു: ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പരാജയം. 15 സീറ്റില്‍ 12 ഉം സ്വന്തമാക്കി ബി.ജെ.പി അധികാരം നിലനിര്‍ത്തി. ജെ.ഡി.എസിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. ഇതോടെ വിമതരെ പാഠം പഠിപ്പിക്കാനിറങ്ങിയ കോണ്‍ഗ്രസിന് കനത്ത അടിയാണ് ലഭിച്ചത്.
ബി.ജെ.പിക്കാണെങ്കില്‍ ഇത് ഇരട്ടി മധുരവുമാണ്. അവര്‍ക്ക് കോണ്‍ഗ്രസ് - ജെ.ഡി.എസ് സീറ്റുകള്‍ പിടിച്ചെടുക്കാനായി. കര്‍ണ്ണാടകയില്‍ സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് 17 കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഇതോടെ 112 പേരുടെ പിന്തുണ ആവശ്യമുണ്ടായിരുന്ന ബി.ജെ.പിക്ക് ഇപ്പോള്‍ 118 പേരുടെ പിന്തുണ ആയി. ഇവിടെ ബി.ജെ.പിയുടെ ജയിച്ച 12 പേരില്‍ 11 പേരും കൂറുമാറിയവരാണ്. ജയിച്ച 12 പേരും യദ്യൂരപ്പ മന്ത്രിസഭയില്‍ മന്ത്രിമാരാകും.
Keywords: Karnataka, by election, B.J.P, Congress

COMMENTS