ജോധ്പുര്‍: രാജ്യത്ത് നീതി പ്രതികാരമായാല്‍ അതിന്റെ സ്വഭാവം തന്നെ മാറുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെ. ഹൈദരാബാദില്‍ വനിതാ ...
ജോധ്പുര്‍: രാജ്യത്ത് നീതി പ്രതികാരമായാല്‍ അതിന്റെ സ്വഭാവം തന്നെ മാറുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെ. ഹൈദരാബാദില്‍ വനിതാ മൃഗഡോക്ടറെ പീഡിപ്പിച്ച് ചുട്ടുകൊന്ന കേസിലെ പ്രതികളെ വെടിവച്ചു കൊന്ന സംഭവവുമായി ബന്ധപ്പെടുത്തിയാണ് ചീഫ് ജസ്റ്റീസിന്റെ പരാമര്‍ശം.
രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തല്‍ക്ഷണം ലഭിക്കുന്ന ഒന്നല്ല നീതിയെന്നും നീതി പ്രതികാരമായാല്‍ അതിന്റെ ഗുണം തന്നെ നഷ്ടപ്പെടുമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
Keywords: Chief justice, Supreme court, Justice, Revenge

COMMENTS