റാഞ്ചി: ജാര്‍ഖണ്ഡ് നിയസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തോടടുക്കുമ്പോൾ, കോണ്‍ഗ്രസ് - ജെ.എം.എം സഖ്യം അധികാരത്തിലേക്ക്. 81...
റാഞ്ചി: ജാര്‍ഖണ്ഡ് നിയസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തോടടുക്കുമ്പോൾ, കോണ്‍ഗ്രസ് - ജെ.എം.എം സഖ്യം അധികാരത്തിലേക്ക്.
81 ൽ 43 സീറ്റ് ഉറപ്പാക്കിയാണ് ഭരണകക്ഷിയായ ബി ജെ പി യെ വീഴ്ത്തിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ബിജെപി അധികാരം നിലനിറുത്തുമെന്ന തോന്നൽ വന്നുവെങ്കിലും പിന്നീട് പ്രതിപക്ഷം തിരിച്ചുകയറുകയായിരുന്നു.
81 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനാല്‍ ബി.ജെ.പിക്ക് ഈ തെരഞ്ഞടുപ്പ് നിര്‍ണ്ണായകമാണ്. ബി.ജെ.പിയും സഖ്യകക്ഷിയായ എ.ജെ.എസ്.യുവും രണ്ടായാണ് ഇവിടെ മത്സരിച്ചത്. ഫലം മോശമായാല്‍ വീണ്ടും സഖ്യത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ബി.ജെ.പി.
Keywords: Jharkhand, Election results, Congress, B.J.P, Lead

COMMENTS