ന്യൂഡല്‍ഹി: തെലുങ്കാനയില്‍ വനിതാ മൃഗഡോക്ടറെ കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായി പ്രതികരിച്ച് സമാജ്...
ന്യൂഡല്‍ഹി: തെലുങ്കാനയില്‍ വനിതാ മൃഗഡോക്ടറെ കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായി പ്രതികരിച്ച് സമാജ്‌വാദി പാര്‍ട്ടി എം.പിയും നടിയുമായ ജയ ബച്ചന്‍.
ഈ സംഭവത്തിലെ പ്രതികളെ പരസ്യമായി തൂക്കിക്കൊല്ലണമെന്നാണ് ജയ ബച്ചന്‍ രാജ്യസഭയില്‍ വ്യക്തമാക്കിയത്. രാജ്യസഭയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കവെയാണ് അവര്‍ ഈ കേസിലെ കുറ്റവാളികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചത്.
ഈ കേസില്‍ നീതി ലഭിക്കുമോ എന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതികളെ ജനക്കൂട്ടത്തിനു വിട്ടുകൊടുക്കണമെന്നും അവര്‍ ശിക്ഷ നടപ്പാക്കിക്കൊള്ളുമെന്നും ജയ ബച്ചന്‍ പറഞ്ഞു. സംഭവത്തെ രാജ്യസഭ ഒന്നടങ്കം അപലപിച്ചു.
Keywords: Jaya Bachan, Rape case, Hyderabad, Rajyasabha

COMMENTS