ന്യൂഡല്‍ഹി: ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സര്‍വകലാശാല ര...
ന്യൂഡല്‍ഹി: ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സര്‍വകലാശാല രംഗത്ത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തോടാണ് സര്‍വകലാശാല ആവശ്യമുന്നയിച്ചിരിക്കുന്നത്.
പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചുവെന്നും നിരവധി നാശനഷ്ടങ്ങള്‍ വരുത്തിയെന്നും അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണമോ ഉന്നതാധികാര സമിതി അന്വേഷണമോ വേണമെന്നാണ് സര്‍വകലാശാല ആവശ്യമുന്നയിച്ചിരിക്കുന്നത്.
Keywords: Jamia Milliya university, Police, Students

COMMENTS