വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു. വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ 197 നെതിരെ 230 പേരുട...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു. വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ 197 നെതിരെ 230 പേരുടെ പിന്തുണയോടെയാണ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തത്.
ഇവിടെ പാസായ പ്രമേയം ഇനി സെനറ്റില്‍ വിചാരണ നടത്തും. എന്നാല്‍ സെനറ്റില്‍ ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷമുള്ളത്. അതിനാല്‍ അവിടെ ഈ നീക്കം പരാജയപ്പെടാനാണ് സാധ്യത.
അമേരിക്കയില്‍ ഇംപീച്ച്മെന്റ് നടപടി നേരിടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ അന്വേഷണത്തിന് യുക്രെയിന് പ്രസിഡന്റിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണമാണ് ട്രംപിനെതിരെ നീങ്ങാന്‍ കാരണം.
Keywords: Trump, Impeach, White house

COMMENTS