ന്യൂഡല്‍ഹി: തെലുങ്കാനയില്‍ വനിതാ ഡോക്ടറെ ചുട്ടുകൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി. സുപ്രീംകോടതിയില്‍ നിന്നു...
ന്യൂഡല്‍ഹി: തെലുങ്കാനയില്‍ വനിതാ ഡോക്ടറെ ചുട്ടുകൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി. സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയാകും അന്വേഷണം നടത്തുകയെന്നും കോടതി അറിയിച്ചു.
തെലുങ്കാന ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് വ്യാഴാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അതേസമയം പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെയ്ക്കുകയായിരുന്നെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസിന്റെ വിശദീകരണം.
Keywords: Hyderabad, Supreme court, Police, Shoot

COMMENTS