കൊച്ചി: ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. ഇത്തരം കേസുകളില്‍ കൃത്യമായ തെളിവുകളില്‍...
കൊച്ചി: ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. ഇത്തരം കേസുകളില്‍ കൃത്യമായ തെളിവുകളില്ലാതെ ആരെയും പ്രതികളാക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ജാഗ്രത പുലര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
പോക്സോ കേസുകളിലടക്കം ഇത് ബാധകമായിരിക്കണമെന്നും നിരപരാധികളെ പ്രതികളാക്കിയാല്‍ പിന്നീട് അവര്‍ യഥാര്‍ത്ഥ ഇരകളായി മാറുന്ന അവസ്ഥയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
Keywords: High court, Pokso, Police

COMMENTS