റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ...
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
സംസ്ഥാനത്തിന്റെ പതിനൊന്നാമതു മുഖ്യമന്ത്രിയാണ് ഹേമന്ദ് സോറന്‍.
ഉച്ചയ്ക്ക് റാഞ്ചിയില്‍ നടന്ന ചടങ്ങില്‍ലാണ് ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywprds: Heman tSoren, JMM, CM , Jharkhand, Rahul Gandhi
COMMENTS