ചെന്നൈ: തമിഴ്‌നാട്ടില്‍ ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണ് 15 പേര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മേട്...
ചെന്നൈ: തമിഴ്‌നാട്ടില്‍ ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണ് 15 പേര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മേട്ടുപ്പാളയത്തിനടുത്താണ് അപകടമുണ്ടായത്.
കനത്ത മഴയില്‍ കരിങ്കല്‍ മതിലുകള്‍ കെട്ടിടങ്ങള്‍ക്കു മുകളിലേക്കു വീഴുകയായിരുന്നു. സ്ഥലത്ത് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തമിഴ്‌നാട്ടില്‍ ആറ് തീരദേശ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അണ്ണാ സര്‍വകലാശാലയും മദ്രാസ് സര്‍വകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.
Keywords: Thamilnadu, Heavy rain, Red alert

COMMENTS