തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരെ ചൊവ്വാഴ്ച നടത്താനിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാ...
തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരെ ചൊവ്വാഴ്ച നടത്താനിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.
നാളെ നടത്താനുദ്ദേശിക്കുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴു ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന നിയമം സംഘടനകള്‍ പാലിച്ചിട്ടില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.
ഇതു കാണിച്ച് സംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അത് അവഗണിച്ച് ഹര്‍ത്താല്‍ നടത്തിയാല്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.
Keywords: Harthal, Tuesday, Notice, D.G.P

COMMENTS