തിരുവനന്തപുരം: കുടുംബ കല്ലറയുള്ള പള്ളിയില്‍ മൃതദേഹം അടക്കം ചെയ്യാമെന്ന തീരുമാനവുമായി സര്‍ക്കാര്‍. ഇതിനായുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ...
തിരുവനന്തപുരം: കുടുംബ കല്ലറയുള്ള പള്ളിയില്‍ മൃതദേഹം അടക്കം ചെയ്യാമെന്ന തീരുമാനവുമായി സര്‍ക്കാര്‍. ഇതിനായുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവന്നു. ഓര്‍ത്തഡോക്സ് - യാക്കോബായ സഭകളുടെ തര്‍ക്കങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.
ഈ ഓര്‍ഡിനന്‍സിന് നിയമ പ്രാബല്യമുണ്ടാകും. ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ പള്ളികളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഈ വിഷയത്തിലിടപെടണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതാണ് ഇത്തരമൊരു നിയമ നിര്‍മ്മാണത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
Keywords: Government, Law, Church, Dead body, Dispute

COMMENTS