ന്യൂഡല്‍ഹി: ശക്തമായ മൂടല്‍മഞ്ഞ് കാരണം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഇവിടെ നിന്നും ...
ന്യൂഡല്‍ഹി: ശക്തമായ മൂടല്‍മഞ്ഞ് കാരണം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഇവിടെ നിന്നും പുറപ്പെട്ട 46 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.
ഇവിടെ നിന്നും പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ നിരവധി വിമാനങ്ങള്‍ വൈകി. ഉത്തരേന്ത്യയിലേക്ക് പോകുന്ന ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
മൂടല്‍മഞ്ഞ് കാരണം കാഴ്ച വ്യക്തമാകാത്തതിനെ തുടര്‍ന്നാണ് നടപടി. യാത്രക്കാര്‍ പുറപ്പെടുന്നതിനു മുമ്പ് വിമാനക്കമ്പനികളുമായോ വാമാനത്താവളവുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Fog, Delhi, Airport, Flights diverted

COMMENTS