ന്യൂഡല്‍ഹി: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. വ്യ...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. വ്യാഴാഴ്ച രാത്രിയില്‍ രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനവും ഗവണ്‍മെന്റ് പുറത്തിറക്കി. ഇതോടെ വ്യാഴാഴ്ച മുതല്‍ പൗരത്വ ഭേദഗതി ബില്‍ പ്രാബല്യത്തില്‍ വന്നു.
ബില്‍ പ്രാബല്യത്തില്‍ വന്നതോടെ 2014 ഡിസംബര്‍ 31 ന് മുന്‍പ് ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ക്ക് ഇവിടെ പൗരത്വം ലഭിക്കും.
Keywords: Citizenship bill, President, Loksabha

COMMENTS